ഭര്‍ത്താവ് മരിച്ച ആറാം ദിവസം ഭാര്യയും മരിച്ചു

തിരൂര്‍:തിരുന്നാവായ പട്ടര്‍നടക്കാവ് മേലെ അങ്ങാടി വലിയപറപ്പൂര്‍
തൊട്ടിയില്കുഞ്ഞാത്തു ഹജ്ജുമ്മ (75 ) നിര്യാതയായി. ഭര്‍ത്താവ് തിരുവാക്കളത്തില് മുഹമ്മത് കുട്ടി ഹാജി ഇക്കഴിഞ്ഞ ഒമ്പതിനാണ് മരിച്ചത്. മക്കള്‍ ;മുഹ്സിന് അഹമദ്(അബൂദാബി) ആയിഷാ ബി, സീനത്ത്
മരുമക്കള്‍ : ഇബ്രാഹിം (തിരൂര്‍) മൂസ്സക്കുട്ടി(വെട്ടം) ഖദീജ (പുത്തനത്താണി)
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]