നജീബ് കാന്തപുരം എം എൽ എ യുടെ ക്ഷണം സ്വീകരിച്ചു റോഡ് പ്രവർത്തി പുരോഗതി വിലയിരുത്താൻ മന്ത്രി റിയാസ് നേരിട്ടത്തി

പെരിന്തൽമണ്ണ:നജീബ് കാന്തപുരം എം എൽ എ യുടെ ക്ഷണം സ്വീകരിച്ചു റോഡ് പ്രവർത്തി പുരോഗതി വിലയിരുത്താൻ മന്ത്രി റിയാസ് നേരിട്ടത്തി.മേലാറ്റൂർ – പുലാമന്തോൾ റോഡ് നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്ന വിഷയവും ഇത് മൂലം ജനങ്ങൾ നേരിടുന്ന യാത്ര ദുരിതവും സംബന്ധിച്ച് നജീബ് കാന്തപുരം എം എൽ എ നിയമ സഭയിൽ സബ്‌മിഷൻ ഉന്നയിക്കുകയും സ്ഥലം മന്ത്രി സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് സ്ഥലത്തെത്തി പ്രവർത്തി പുരോഗതി വിലയിരുത്തി.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]