മലപ്പുറം കൊടക്കാട്‌ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടു മൂച്ചിയിൽ ഏഴ് വയസുകാരിയെ
പീഡിപ്പിച്ചതായി പരാതി. കൊടക്കാട് എ.യു.പി സ്കൂളിന് സമീപം ക്വാർട്ടേഴ്സിൽ
താമസിക്കുന്ന കർണാടക സ്വദേശികളായ ദമ്പതികളുടെ മകളെയാണ്പ്രതി പ്രാകൃതമായി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി പോലീസ് ബംഗാൾ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെ
കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ  തിരുരങ്ങാടി
താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sharing is caring!