നാട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുന്നതിനിടെ മലപ്പുറത്തുകാരന്‍ റിയാദില്‍ മരിച്ചു

മഞ്ചേരി: നാട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കുന്നതിനിടെ എളങ്കൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി.
പരേതനായ കടുങ്ങേറ്റ് കുണ്ടു കുട്ടശ്ശേരി വാപ്പുട്ടി ഹാജിയുടെ മകന്‍
അബ്ദുല്‍ മജീദ് (51) ആണ് മരിച്ചത്. മാതാവ്: ഫാത്തിമ കൊയിലാണ്ടി. ഭാര്യ: ഹസീന (മഞ്ചേരി). മക്കള്‍: ഷംന ജെബിന്‍, സിസ്‌ന, ശിഹാന്‍.മരുമകന്‍: സുഹൈബ് (പാണക്കാട്). സഹോദരങ്ങള്‍: മൊയ്തീന്‍, ഹംസ, ഉമ്മര്‍ കുട്ടി, കലീം, സിദീഖ്, ഉസ്മാന്‍, സഹര്‍ബാന്‍, റഫീഖ, ജാഫര്‍, റുക്സാന, പരേതനായ അബ്ദുള്ള.
ഖബറടക്കം ഇന്ന് റിയാദില്‍ നടന്നു.

Sharing is caring!