സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് റെയ്ഞ്ചുകളിൽ മുഫത്തിശുമാരെ നിശ്ചയിച്ചു
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 2021-22അധ്യയന വർഷത്തെ മുഫത്തിശുമാർ, ഖാരിഉമാർ, ട്യൂട്ടർമാർ, ജില്ലാ നിരീക്ഷകന്മാർ എന്നിവരെ നശ്ചയിച്ചു. പുതുതായി ഏഴു മുഫത്തിശുമാരടക്കം മൊത്തം 110 പേരെയാണ് വിവിധ റെയ്ഞ്ചുകളിൽ ഡ്യൂട്ടിക്കായി ഈ അധ്യയന വർഷം നിയോഗിച്ചത്. മദ്റസ വിസിറ്റിങ്, ഇൻസ്‌പെക്ഷൻ,അദ്ധ്യാപക രക്ഷാകർതൃ സംഗമങ്ങൾ വിളിച്ചു ചേർത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകൽ എന്നീ ചുമതലകൾക്കു പുറമെ വിദ്യാഭ്യാസ ബോർഡ് നിർദ്ദേശിക്കുന്ന മറ്റു ഡ്യൂട്ടികളും മുഫത്തിശുമാർ നിർവ്വഹിക്കും. വർഷത്തിൽ രണ്ടു പ്രാവശ്യം തങ്ങൾക്കു ചുമതലയുള്ള മദ്രസ്സകളിൽ ഇവർ സന്ദർശിച്ചു വിദ്യാഭ്യാസ ബോർഡിന് റിപ്പോർട്ട് നൽകും.
റെയ്ഞ്ചുകളിൽ ചുമതലയുള്ള മുഫത്തിശുമാരുടെ പേര് വിവരം ജില്ല തിരിച്ചു താഴെ ചേർക്കുന്നു.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ സുള്ള്യ, കുമ്പ്ര, ആത്തൂർ – ഉമറുൽ ഫാറൂഖ് ദാരിമി 9449953881, മൂട്ബിദ്രി, ഗുർപുരെ, ഉഡുപ്പി – എം.എഛ് ഖാസിം മുസ്‌ലിയാർ 9886658115, ദേർലക്കട്ട, സൂറത്ത്കൽ, അഡിയാർകണ്ണൂർ – ബി.കെ.എം ഹനീഫ് മുസ്‌ലിയാർ 9480763016, മംഗലാപുരം, മുടിഗരെ, സഗ്ലേഷ് പുര, സാലെത്തൂർ, കൊപ്പ – മുഹമ്മദ് ദാരിമി ജെ.പി 9495617869, ഉപ്പിനങ്ങാടി, പുത്തൂർ, ബെൽത്തങ്ങാടി – ബി.എം അബ്ദുൽ ഹമീദ് ദാരിമി 9740765295, വിട്ടൽ, കടബ, മിത്തബയിൽ, സജിപ – കെ.ടി.എ റശീദ് മുസ്‌ലിയാർ 9633075165, ബണ്ടുവാൾ, കൂർനടുക്ക, കല്ലടുക്ക, ബാംബില – കെ.എം ഉമർ ദാരിമി 9480791239, ഉപ്പള, വൊർക്കാടി, ബന്തിയോട് – പി അബ്ദുള്ളക്കുഞ്ഞി ഫൈസി 9037027786.
കാസര്‍ഗോഡ് ജിയ്യലില്‍ കുമ്പള, പുത്തിഗെ. ആരിക്കാടി, ഹൊസങ്കടി – പി.എ ഹംസ ഫൈസി 9496355658, കാസറഗോഡ്, അണങ്കൂർ, ബേക്കൽ, ഉളിയത്തടുക്ക – പി അസൈൻ ഫൈസി 9495366889, പള്ളിക്കര , മഞ്ചേശ്വരം, കോട്ടിക്കുളം, തളങ്കര – മൊയ്തീൻ കുട്ടി ദാരിമി 9747638529, ചെർക്കള, ആലമ്പാടി, ചട്ടഞ്ചാൽ, കുമ്പടാജെ – ശാഹുൽ ഹമീദ് ഫൈസി 9961902816, പരപ്പ , പള്ളങ്കോട്, ബദിയടുക്ക, ബോവിക്കാനം – ടി മുസ്തഫ ദാരിമി 9447317877, കാഞ്ഞങ്ങാട്, കള്ളാർ , അജാനൂർ, ഹോസ്ദുർഗ്, കീഴൂർ – ഉസ്മാന്‍ ഫൈസി വെളിയരണ 8590962036, തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം – അശ്റഫ് യമാനി 9961769457.
കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂർ, പെരുമ്പട്ട, പുളിങ്ങോം, പെരുമ്പ, പിലാത്തറ – അബ്ദുന്നാസിർ ബദ്’രി 9048774126 മാടായി, മാട്ടൂൽ, പരിയാരം, മാതമംഗലം, പുതിയങ്ങാടി – സുലൈമാൻ ദാരിമി കെ.പി 9447678683, തളിപ്പറമ്പ്, ചപ്പാരപ്പടവ്, തളിപ്പറമ്പ് ഈസ്റ്റ് , ചെറുകുന്ന്, ചൊർക്കള, ഏഴാംമൈൽ -യു അബ്ദുൽ മജീദ് മുസ്‌ലിയാർ 9995027331, ശ്രീകണ്ഠപുരം, വളപട്ടണം, മയ്യിൽ, കരുവഞ്ചാൽ, പെരുവളത്ത്പറമ്പ് – എം.പി മുഹമ്മദ് ദാരിമി 9526346272, കണ്ണാടിപ്പറമ്പ്, ഇരിക്കൂർ, കമ്പിൽ, പാപ്പിനിശ്ശേരി, കാക്കയങ്ങാട് – ജുനൈസ് ഫൈസി 9847508640, കണ്ണൂർ, മുണ്ടേരി, കണ്ണൂർ സിറ്റി, മൗവഞ്ചേരി, കക്കാട് – സി സെയ്തലവി ദാരിമി 9495139205, കൂത്തുപറമ്പ്, ഇരിട്ടി, മട്ടന്നൂർ, എടക്കാട്, പാലോട്ടുപളളി – മു ഹമ്മദ് അൻവർ റഹ്’മാനി 9645899632, അഞ്ചരക്കണ്ടി, ചാലാട്, ചമ്പാട്, കായലോട്, കൊയ്യോട്, ചിറ്റാരിപ്പറമ്പ് -സി.എഛ് ലുഖ്മാൻ ഫൈസി 9656906116, തലശ്ശേരി, തുവ്വക്കുന്ന്, അഴിയൂർ, ന്യൂ മാഹി, ധർമ്മടം, കൈതേരി – എൻ ഹംസ ഫൈസി 9745597744, നാദാപുരം, പെരിങ്ങത്തൂർ, പാനൂർ, പാറാട്, കരിയാട് – അബ്ദുല്ല ഫൈസി ഇർഫാനി 9947983255.
കോഴിക്കോട് ജില്ലയില്‍ കടമേരി, കുറ്റ്യാടി, കല്ലാച്ചി, വാണിമേൽ, കക്കട്ടിൽ – എം.കെ ഹംസ ദാരിമി 9605210521, ഓർക്കാട്ടേരി, പാറക്കടവ്, ചേരാപുരം, വില്യാപ്പള്ളി, ആയഞ്ചേരി – ഹസ്ബുല്ല ഫൈസി 8594089366, തിരുവള്ളൂർ, വടകര, പയ്യോളി, മാണിയൂർ – കെ.എ റശീദ് ഫൈസി ആനമങ്ങാട് 9847453107, പേരാമ്പ്ര, കടിയങ്ങാട്, മേപ്പയൂർ, തുറയൂർ – അബ്ദുസ്വമദ് ബാഖവി 9947351935, കൊയിലാണ്ടി, അരീക്കുളം, തിരുവങ്ങൂർ, നന്തി, കൊല്ലം പാറപ്പള്ളി – അലി ഫൈസി ചുള്ളിക്കോട് 9544529014, നടുവണ്ണൂർ, ഉളേള്യരി, ഉണ്ണികുളം, പൂനൂർ – ശിഹാബുദ്ദീൻ ദാരിമി 9446300676, പൊഴുതന, താമരശ്ശേരി, പുതുപ്പാടി, വാവാട്, മുട്ടിൽ, പെരുമ്പിള്ളി – കെ.കെ ഇബ്റാഹിം ദാരിമി മക്കിയാട് 9495317648, കൊടുവള്ളി, നരിക്കുനി, എളേറ്റിൽ, കാക്കൂർ – പി.അലി ഫൈസി 9847363313, ഓമശ്ശേരി, മലയമ്മ, ആരാമ്പ്രം, കാരന്തൂർ, തിരുവമ്പാടി – ഇസ്മാഈൽ ഫൈസി 9961758947, മുക്കം, പാഴൂർ, മാവൂർ, ചെറുവാടി, പെരുമണ്ണ – സി.എ മുജീബ് റഹ്’മാൻ ദാരിമി 9605875011, ചെലവൂർ, തലക്കുളത്തൂർ, ബേപ്പൂർ, മാങ്കാവ്, പന്തീരാങ്കാവ് – കെ. അലി ദാരിമി 8907271989, കുറ്റിക്കാട്ടൂർ, കോഴിക്കോട് വെസ്റ്റ്, നല്ലളം, കോഴിക്കോട് സിറ്റി, പന്നിയങ്കര – പി.ബി അയ്യൂബ് മുസ്‌ലിയാർ 9400694362, ഫറോക്ക്, രാമനാട്ടുകര, വാഴയൂർ, പേങ്ങാട്, ചെറുവണ്ണൂർ – കെ.എ സലാം ദാരിമി 9446881558.
വയനാട്, നീലഗിരി. കൊടക്, ബാംഗ്ലൂര്‍ ജില്ലകളില്‍ മാനന്തവാടി, തലപ്പുഴ, വീരാജ്പേട്ട, മടിക്കേരി, സിദ്ധാപുരം – പി. ഉമർ ബാഖവി 9360139610, സുൽത്താൻ ബത്തേരി, ആനപ്പാറ, ബംഗളൂരു, ബംഗളൂരു സൗത്ത് കുഞ്ഞിമുഹമ്മദ് റഹ്’മാനി 7510193909, ഗൂഡല്ലൂർ, പന്തല്ലൂർ, എടക്കര, ബിദർക്കാട്, വഴിക്കടവ് – പി. മുസ്തഫ ഫൈസി 8111915587, കൽപ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ, റിപ്പൺ – കെ.കെ.എം ഹനീഫൽ ഫൈസി 9961080077 വെളളമുണ്ട, പനമരം, കംബ്ലക്കാട്, മീനങ്ങാടി, തരുവണ – പി.സി മൊയ്തു ദാരിമി 9744736863.
മലപ്പുറം ഈസ്റ്റ് ജ്ലിലയില്‍ പുളിക്കൽ, കരിപ്പൂർ, ചേലേമ്പ്ര, കൊളപ്പുറം, പള്ളിക്കൽ – സ്വിബ്ഗത്തുല്ലാ മുസ്‌ലിയാർ 9495574280, വാഴക്കാട്, ചീക്കോട്, ഒളവട്ടൂർ, ആക്കോട്, ഓമാനൂർ, എടവണ്ണപ്പാറ – യു.പി.എം അൻവർ ഫൈസി 9846246884, കൊണ്ടോട്ടി – ഇ.ടി.എ സലാം ദാരിമി 9020483091, മോങ്ങം, കോടങ്ങാട് – ശരീഫ് റഹ്’മാനി പി 7510320115, പൂക്കോട്ടൂർ, മഞ്ചേരി, മേൽമുറി, മൊറയൂർ, പയ്യനാട് – ഇ.പി അഹ്’മദ് കുട്ടി മുസ്‌ലിയാർ 9846948161, കിഴിശ്ശേരി, കടുങ്ങല്ലൂർ, പൂക്കൊളത്തൂർ, പട്ടർകുളം, കുഴിമണ്ണ – കെ ഹംസ മുസ്‌ലിയാർ അമ്പലക്കടവ് 9496988958, കാവനൂർ – എം അബ്ദുറസാഖ് മുസ്‌ലിയാർ 9645126949, മൈത്ര, അരീക്കോട്, നിലമ്പൂർ, തൃക്കലങ്ങോട്, മമ്പാട് – ശംസുദ്ദീൻ ദാരിമി 9526534421, കരുളായി, പോത്തുകല്ല് – കെ ഹംസ മുസ്‌ലിയാർ കോട്ടപ്പുഴ 9847971309, പൂക്കോട്ടുംപാടം, എളങ്കൂർ – കെ അലി മുസ്‌ലിയാർ 8590193506, വണ്ടൂർ, ചെറുകുളം, ചുങ്കത്തറ, വാണിയമ്പലം, ചെറുകോട്, കാട്ടുമുണ്ട – കെ.എസ് അബ്റാർ തങ്ങൾ 9846343984, കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, മൂത്തേടം, അഞ്ചച്ചവിടി – ജഅ്ഫർ ഫൈസി 9846201815, എടപ്പറ്റ, പുന്നക്കാട് – വി.കെ ഉണ്ണീൻ കുട്ടി മുസ്‌ലിയാർ 9446156427, പാണ്ടിക്കാട്, കിടങ്ങയം, കൊടശ്ശേരി, തുവ്വൂർ, നെല്ലിക്കുത്ത് – ടി ഹംസ ഹാജി 9946462563, മേലാറ്റൂർ, അലനല്ലൂർ, കീഴാറ്റൂർ, ഒറവമ്പുറം – കെ.പി അലി അൻസ്വരി 9847408271, പെരിന്തൽമണ്ണ, പട്ടിക്കാട്, വെട്ടത്തൂർ, അങ്ങാടിപ്പുറം – പി.കെ മുഹമ്മദ് കുട്ടി ദാരിമി 9446769503, തിരൂർക്കാട്, മങ്കട പള്ളിപ്പുറം, കുറുവ, വടക്കാങ്ങര, ആനക്കയം – അനീസ് ഫൈസി മാളിയേക്കൽ 9446885952, മലപ്പുറം, കോഡൂർ, മക്കരപ്പറമ്പ്, സൗത്ത് കോഡൂർ, പൊന്മള – സി.കെ.എ മജീദ് ദാരിമി 9995373337, കോട്ടക്കൽ, പാങ്ങ്, ചാപ്പനങ്ങാടി, പുഴക്കാട്ടിരി, ഇന്ത്യനൂർ, കോട്ടൂർ – ഇ.കെ മുഹമ്മദ് മുസ്‌ലിയാർ 9400583161, കൊളത്തൂർ, ഒതുക്കുങ്ങൽ, വളാഞ്ചേരി, എടപ്പലം, വെങ്ങാട് – കെ മൂസ ദാരിമി 9747327562, പുലാമന്തോൾ, തൂത, ചെറുകര, ആനമങ്ങാട് – ഫസ്’ലുറഹ്മാൻ ഫൈസി 8547545575, താഴെക്കോട്, കോട്ടോപാടം, പുവ്വത്താണി, കരിങ്കല്ലത്താണി, കുമരംപുത്തൂർ – എം. ഉസ്മാൻ ഫൈസി മേലാറ്റൂർ9846105591
മലപ്പുറം വെസ്റ്റ് ജില്ലയില്‍ തേഞ്ഞിപ്പലം – ഹുസൈൻ ശൗകത്തലി ബാഖവി 9847966458, എ.ആർ നഗർ, പെരുവള്ളൂർ, ചേറൂർ, ചെമ്മാട്, വെളിമുക്ക് – പി.ടി ഹുസൈൻ മൗലവി 8943328397, പരപ്പനങ്ങാടി, കടലുണ്ടി നഗരം, താനൂർ, ചെട്ടിപ്പടി, താനൂർ ഈസ്റ്റ് – അബ്ദുൽ ബാരി ഫൈസി 9446807110, തിരൂരങ്ങാടി, തെയ്യാല, വെന്നിയൂർ, കൊടിഞ്ഞി, ഓമച്ചപ്പുഴ, കുണ്ടൂർ, കച്ചേരിപ്പടി – കെ.വി കുഞ്ഞിമൊയ്തീൻ മുസ്‌ലിയാർ 9946164512, വേങ്ങര, ഊരകം, കോഴിച്ചെന, വലിയോറ, പറപ്പൂർ, പാണക്കാട് – ഉമർ ഹുദവി 9702435663, എടരിക്കോട് – വി. ഉസ്മാൻ ഫൈസി 9946562565, കുറുമ്പത്തൂർ, പോത്തന്നൂർ, രണ്ടത്താണി, കാടാമ്പുഴ, തൊഴുവാനൂർ – മുഹമ്മദ് ശരീഫ് ബാഖവി 9847828493, വളവന്നൂർ, എടക്കുളം, കാട്ടിലങ്ങാടി, വാണിയന്നൂർ, കല്പകഞ്ചേരി – ഇ ഹംസ മുസ്‌ലിയാർ 9847628931, തിരൂർ, വൈലത്തൂർ, താനാളൂർ, പൂക്കയിൽ, തലക്കടത്തൂർ – മൊയ്തീൻ കുട്ടി ഹസനി 9544850341, തവനൂർ, എടപ്പാൾ, കുറ്റിപ്പുറം, ഇരിമ്പിളിയം, കാലടി – സി.പി അബ്ദുള്ള മുസ്‌ലിയാർ 9847243177, തൃപ്രങ്ങോട്, ബി.പി അങ്ങാടി, പുറത്തൂർ, പറവണ്ണ – സി.ടി ഉസ്മാൻ ഫൈസി 9747686986, കുമ്പിടി, ആമയൂർ, വിളയൂർ, വട്ടംകുളം, തണ്ണീർക്കോട് – ഹംസ ദാരിമി പെരുമ്പിലാട് 9747140113, നന്നംമുക്ക്, കോക്കൂർ, പടിഞ്ഞാറങ്ങാടി, കൂറ്റനാട്, ചാലിശ്ശേരി – കെ.എ ബാദുശാ അൻവരി 9744150942, പൊന്നാനി, പള്ളിപ്പുറം, പട്ടാമ്പി, മാറഞ്ചേരി, മുതുതല – കെ.എ റശീദ് ഫൈസി ചെമ്പ്രശ്ശേരി 8547225299, പെരുമ്പടപ്പ്, എടക്കഴിയൂർ, വടക്കെകാട്, പുതുപൊന്നാനി – അയ്യൂബ് ഫൈസി പി പി, പരുതൂര്‍ 9645698803.
പാലക്കാട് ജില്ലയില്‍ കാട്ടിപ്പരുത്തി, തിരുവേഗപ്പുറ, കൊപ്പം, വടക്കുമ്പുറം, കൈപ്പുറം -അബ്ദുസ്സലാം മന്നാനി 9495453393, തച്ചനാട്ടുകര, തെങ്കര, കാഞ്ഞിരപ്പുഴ, പുല്ലിശ്ശേരി, ചങ്ങലീരി – കെ.കെ ഹസൻ ഫൈസി 9744509753, മണ്ണാർക്കാട്, കരിമ്പ, കോങ്ങാട്, പൊമ്പ്ര, അട്ടപ്പാടി – ഉസ്മാൻ ഫൈസി വാക്കോട് 9495292226, പാലക്കാട്, കോട്ടായി, ചേലക്കര – സി.കെ സ്വിദ്ദീഖ് ഫൈസി 9447227065, കോയമ്പത്തൂർ, പത്തിരിപ്പാല, പുതുനഗരം – ടി.പി അബൂബക്കർ മുസ്‌ലിയാർ 9446670415, ആലത്തൂർ, വടക്കാഞ്ചേരി, പുതുക്കോട് – ഖാജാ മുഹമ്മദ് ദാരിമി 9744192135, മുള്ളൂർക്കര, പഴയന്നൂർ, ഓട്ടുപാറ – അബ്ദുല്ലത്വീഫ് മൗലവി ഒലിപ്പുഴ 9846846176, ഒറ്റപ്പാലം,
ചെർപ്പുളശ്ശേരി, അനങ്ങനടി, തൃക്കടീരി – അബ്ദുൽ ജലീൽ ഫൈസി ചാഴിയോട് 9495139804, വല്ലപ്പുഴ, കുലുക്കല്ലൂർ, നെല്ലായ, ചളവറ, മോളൂർ – ഫൈസൽ ലത്വീഫി 9846831090, കറുകപുത്തൂർ, കുറുവട്ടൂർ, ഓങ്ങല്ലൂർ, മേലെ പട്ടാമ്പി ,
കാരക്കാട് – കെ.പി അബ്ദു റഹ്മാൻ മുസ്‌ലിയാർ 9446252189
തൃശൂര്‍ ജില്ലയില്‍ ചാവക്കാട്, തൊഴിയൂർ, തൃത്താല, വെളിയങ്കോട്, കടപ്പുറം – അബൂബക്കർ സ്വിദ്ദീഖ് ലത്വീഫി 9946652816, ദേശമംഗലം, എരുമപ്പെട്ടി, വാടാനപ്പള്ളി, മരത്തംകോട് – കെ ഹംസ ഫൈസി പാലക്കോട് 9400873786, തൃശ്ശൂർ, പാലപ്പിള്ളി, വെള്ളാങ്കല്ലൂർ – ഇബ്റാഹിം അൻവരി കെ.കെ 9495267786, മതിലകം, നാട്ടിക, ഗുരുവായൂർ – ടി.പി അബ്ദുൽ മജീദ് ഫൈസി 9495197035, പാടൂർ, പെരുമ്പിലാവ്, കേച്ചേരി, കോട്ടോൽ, പാലുവായ് – അബ്ദുറഹ്മാൻ ദാരിമി നാട്ടുകൽ 9961882954, കൊടുങ്ങല്ലൂർ, മാള, വൈപ്പിൻ – ഹിദായത്തുല്ലാഹ് അൻവരി 7907768028.
എറണാകുളം ജില്ലയില്‍ അമ്പലപ്പുഴ, കൊച്ചി, എറണാകുളം, തലയോലപറമ്പ്, തൃക്കാക്കര – ഇബ്റാഹിം അൻവരി സി.കെ 9895711786, പെരുമ്പാവൂർ, കളമശ്ശേരി, കോതമംഗലം, വെങ്ങോല – എൻ.കെ മുഹമ്മദ് ഫൈസി 9446746258, ആലുവ, മൂവാറ്റുപുഴ, പാനായിക്കുളം, ഏലൂർ, നെടുമ്പാശ്ശേരി – സ്വദ്റുദ്ദീൻ ബാഖവി 9947695123. കോട്ടയം, ആലപ്പുഴ, കൊല്ലം, കന്യാകുമാരി, തിരുവനന്തപുരം ജില്ലകളില്‍ തൊടുപുഴ, കോട്ടയം, മണ്ണഞ്ചേരി, ചന്തിരൂർ, അടിമാലി, ചെങ്ങനാശ്ശേരി – അബ്ദുൽ ഗഫൂർ അൻവരി 9947336810, ആലപ്പുഴ, എടത്തല, നെടുമ്പന – അശ്റഫ് മന്നാനി 9747271014, കായംകുളം, മാന്നാർ, കരുനാഗപ്പള്ളി, ചടയമംഗലം – കെ.കെ ഫരീദുദ്ദീൻ മുസ്‌ലിയാർ 9495441973, കൊല്ലൂർവിള, തൃക്കുന്നപ്പുഴ, വാഴക്കുളം, കരുവ – എ.വി സുലൈമാൻ മുസ്‌ലിയാർ 9495475370, അഞ്ചൽ, ആലംകോട്, പെരിങ്ങാല – ഹംസ ലത്വീഫി പനയൂർ 9544909031, തിരുവനന്തപുരം – അഹ്’മദ് റശാദി 9495339691, കണിയാപുരം, കളിയിക്കാവിള, കുളച്ചൽ – യഹ്‌യ നിസാമി 9744958797.
വിധ ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിനായി അബ്ദുല്‍ ഖാദിര്‍ ഫൈസി – പള്ളങ്കോട് (കര്‍ണാടകയിലെ ജില്ലകള്‍, കാസര്‍ഗോഡ്, കണ്ണൂര്‍), അലവി ഫൈസി ചുള്ളിക്കോട് (നീലഗിരി, വയനാട്, കോഴിക്കോട്, മലപ്പുറം ഈസ്റ്റ്) നാലകത്ത് അബ്ദുറസാഖ് ഫൈസി (മലപ്പുറം വെസ്റ്റ്, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, അന്തമാൻ, ലക്ഷദ്വീപ്) കെ.ഇ മുഹമ്മദ് മുസ്‌ലിയാർ (എറണാകുളം മുതൽ കന്യാകുമാരി ഉൾപ്പെടെ തെക്കൻ ജില്ലകൾ), ട്യൂട്ടര്‍മാര്‍, ഖാരിഉകള്‍ എന്നിവരെയും നിശ്ചയിച്ചുടണ്ട്.
ഇവർക്ക് പുറമെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹാദിയയുടെ കീഴിൽ പ്രവർത്തിക്കുന്ന റെയ്ഞ്ചുകളിൽ മുപ്പത്തോളം മുഫത്തിശുമാരും സേവനത്തിനുണ്ട്.

RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]