ഭാര്യ മരിച്ച് പിറ്റെ ദിവസം ഭര്‍ത്താവും മരിച്ചു

മഞ്ചേരി : എളങ്കൂര്‍ ചെറുവണ്ണൂര്‍ കൊയിലാണ്ടി മൊയ്തീന്‍ ഹാജി(85) അന്തരിച്ചു. ചെറുവണ്ണൂര്‍ മഹല്ല്കമ്മിറ്റി
മുന്‍ പ്രസിഡണ്ട് ആണ്.ഭാര്യ ഖദീജ വെള്ളയൂര്‍ ബുധനാഴ്ചയാണ് മരണപ്പെട്ടത്.
മക്കള്‍ :സുലൈഖ, അസ്മാ ബീവി, ഖൈറുന്നിസ, അബ്ദുല്‍ ലത്തീഫ്, ഷാഫി, ബുഷ്‌റ, റംലത്ത്.
മരുമക്കള്‍: ഏലംകുളവന്‍ ഹംസ ചാത്തങ്ങോട്ടുപുറം, അബ്ദുറഷീദ് മഞ്ചേരി, ഹംസ മാളിയേക്കല്‍, നജ്‌ല പിലാക്കല്‍, ഉമ്മുഹബീബ പുലത്ത് ഷാപ്പുംകുന്ന്, ഷൗക്കത്ത് വെട്ടിക്കാട്ടിരി.
സഹോദരങ്ങള്‍ : കൊയിലാണ്ടി അലി ഹാജി, ആസ്യാ ചെറുകുളം, മൈമൂന മുടിക്കോട്, നബീസ കുട്ടശ്ശേരി, പാത്തുമ്മ നെല്ലിപ്പറമ്പ്, കയ്യുട്ടി ചെറുകുളം, പരേതരായ ഉണ്ണി മുഹമ്മദാജി ചെറുവണ്ണൂര്‍, സൈനബ, ആമിന.

 

Sharing is caring!