മലപ്പുറം കാരകുന്നില്‍ ഭാര്യ മരിച്ച് 11-ാം ദിവസം ഭര്‍ത്താവും മരിച്ചു

മലപ്പുറം കാരകുന്നില്‍ ഭാര്യ മരിച്ച് 11-ാം ദിവസം ഭര്‍ത്താവും മരിച്ചു

മഞ്ചേരി: ഭാര്യ മരിച്ച് 11-ാം ദിവസം ഭര്‍ത്താവും മരിച്ചു. കാരകുന്ന് പുലത്ത് ചെറുകാട് ഹസ്സന്‍കുട്ടിയാണ് (75) മരിച്ചത്. ഭാര്യ: പരേതയായ പാത്തുമ്മ.
മക്കള്‍: അബ്ദുല്‍ റഷീദ് (ഖത്തീബ് മസ്ജിദുല്‍ ഹുദാ ചെറുപുത്തൂര്‍), ഹഫ്സത്ത്, റസിയ, മുനീര്‍, മുനീബ് (ദമാം), സിറാജ്, ഹസീന.
മരുമക്കള്‍: ഡാനിഷ് (നീലാഞ്ചേരി), ഉസ്മാന്‍ (അകമ്പാടം), ഖിള്ര്‍ (എടവണ്ണ), കൗലത്ത് (പത്തിരിയാല്‍), ഉമ്മുകുല്‍സു (ചെറുപ്പള്ളി), റാഷിത (മാട്ടക്കുളം), സഫ്‌ന (പുല്ലൂര്‍).
സഹോദരങ്ങള്‍: അബ്ദുള്ള, ആയിഷ (ആനക്കോട്ടുപുറം) ഖദീജ (പുന്നപ്പാല), പരേതരായ മുഹമ്മദ് കുട്ടി, ഐദര്‍മാന്‍ കുട്ടി. ആമിന, പാത്തുമ്മ.

 

Sharing is caring!