പരപ്പനങ്ങാടിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് സമൂഹ നോമ്പ്തുറ; നാല്‍പ്പതു പേര്‍ക്കെതിരെ പോലീസ്‌കേസ്സെടുത്തു

പരപ്പനങ്ങാടിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് സമൂഹ നോമ്പ്തുറ; നാല്‍പ്പതു പേര്‍ക്കെതിരെ പോലീസ്‌കേസ്സെടുത്തു

പരപ്പനങ്ങാടി:കൊവിഡ് വ്യാപനം തടയുന്നതിനായി പോലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഉള്ളണത്ത് സമൂഹ
നോമ്പുതുറ സല്‍ക്കാരം നടത്തിയതിന് നാല്‍പ്പതു പേര്‍ക്കെതിരെ കേസ്സെടുത്തതായി
പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് അറിയിച്ചു. കെട്ടിട ഉടമക്കും കണ്ടാലറിയാവുന്ന നാല്‍പതോളം പേര്‍ക്കുമെതിരെയാണ് കേസ്

 

Sharing is caring!