ഉത്തരവ് ലംഘിച്ച് ജുമുഅ നിസ്ക്കാരം: പോലീസ് കേസെടുത്തു
തേഞ്ഞിപ്പലം: കണ്ടെയ്മെന്റ് സോണില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഇന്ന് ജുമുഅ നിസ്ക്കാരത്തിനെത്തിയ 50 ഓളം പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.
കോവിഡ് മാനദ ഡം ലംഘിച്ചു ജുമാ നമസ്കാരം നടത്തിയതിന് പെരുവള്ളൂര്‍ മുടക്കയില്പള്ളി ഭാരവാഹികള്‍ക്ക് എതിരെയും നമസ്ക്കാര
ത്തിനെത്തിയവര്ക്ക് എതിരെയുമാണ് കോവിഡ് മുന്‍ കരുതല്‍ ലംഘിച്ച കുറ്റത്തിന് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




