മലപ്പുറത്തുകാരന് സൗദിയില്‍ മരിച്ചു

മലപ്പുറം: സൗദി അല്‍ ഖസീംമിലെ അല്‍ ബെയ്ക്ക് റീജിണല്‍ ഓപ്പറേഷന് മനേജറായിരുന്ന കാച്ചി നിക്കാട് പാപ്പാട്ട്സൈതലവി ( 53 ) എന്നമാനു നിര്യാതനായി. ഇരുപത് വര്ഷത്തിലധികമായിഅല് ബെയ്ക്ക് കമ്പനിയുടെ വിവിധ വിഭാഗങ്ങളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അല്‍ ഖസീം അല്‍ ബൈക്ക് ആര്.ജി.എം. റീജിണല്‍ മാനേജര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. പിതാവ്: കാച്ചിനിക്കാട് പരേതനായ പാപ്പാട്ട് മുഹമ്മദ്, മാതാവ്: ഖദീജ. ഭാര്യ: പൂന്തോട്ടത്തില്‍ ആബിദ മിനി (മഞ്ചേരി പാലക്കുളം)
മക്കള്‍: ജൗഹറ, ജഹാന, മുസ്തഫ (ബിച്ചു), ജസ. മരുമക്കള്‍ : പത്തായക്കണ്ടി ജംഷിദ് (മമ്പാട്).
പുതുക്കിടി റംഷീദ് ( കോട്ടക്കല്‍ )
RECENT NEWS

വിദ്യാഭ്യാസത്തെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാൻ കേരളത്തിന് സാധിച്ചു- മന്ത്രി വി. അബ്ദുറഹ്മാൻ
മലപ്പുറം: സംസ്ഥാന ഫിഷറീസ് വകുപ്പും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സംയുക്തമായി മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാര്‍ഡുകള്‍ വിതരണം ചെയ്തു. [...]