പിതാവ് മരിച്ച് 15ദിവസത്തിനുള്ളില്‍ മകനും മരിച്ചു

പിതാവ് മരിച്ച് 15ദിവസത്തിനുള്ളില്‍ മകനും മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണ ചെമ്പക്കുത്ത് ചളിപ്പാടത്തെ പരേതനായ പുന്നോത്ത് അലവി കുഞ്ഞുവിന്റെ മകന്‍ ആരിഫ് മോന്‍ (35) നിര്യാതനായി. ഗുജറാത്തില്‍ ജ്വല്ലറി ജീവനക്കാരനായിരുന്നു. പതിനഞ്ചു ദിവസം മുമ്പാണ് പിതാവ് അലവി കുഞ്ഞു മരണപ്പെട്ടത്. മാതാവ്: റുക്കിയ (ഒതയി). ഭാര്യ: തസ്‌നി(മുടപ്പല്ലൂര്‍).
മക്കള്‍: ഹനാന്‍, ഹംദാന്‍. സഹോദരങ്ങള്‍: റെനീസ് (ജിദ്ദ), ലൈല (പാലക്കാട്), സജ്‌ന(പത്തിരിയാല്‍), ജാസ്മി(മൈസൂര്‍), നജ് ല(പുള്ളിപ്പാടം).

 

Sharing is caring!