സഫ്‌ന നസറുദ്ദീന്‍ മലപ്പുറം അസി. കലക്ടര്‍

സഫ്‌ന നസറുദ്ദീന്‍ മലപ്പുറം അസി. കലക്ടര്‍

മലപ്പുറം: തിരുവനന്തപുരം പേയാട് സ്വദേശി സഫ്‌ന നസറുദ്ദീന്‍ മലപ്പുറം അസി. കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായാണ് ആദ്യനിയമനം. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ദീന്റെയും എ എന്‍ റംലയുടെയും മകളാണ് 24 വയസുകാരിയായ സഫ്‌ന നസ്‌റുദ്ദീന്‍. പേരൂര്‍ക്കട പാങ്ങോട് കേന്ദ്രീയ വിദ്യാലയം, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഫസ്‌ന നസറുദ്ദീന്‍, ഫര്‍സാന നസറുദ്ദീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Sharing is caring!