കൊവിഡ് വ്യാപനം; നമസ്‌കാരങ്ങളില്‍ നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിക്കാന്‍ ആഹ്വാനം ചെയ്ത് സമസ്ത

മലപ്പുറം: കൊവിഡ് വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തില്‍ നമസ്‌കാരങ്ങളില്‍ നാസിലത്തിന്റെ ഖുനൂത്ത് നിര്‍വഹിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

 

Sharing is caring!