തെങ്ങില്‍ നിന്നും വീണ് മരിച്ചു

തെങ്ങില്‍ നിന്നും വീണ് മരിച്ചു

മഞ്ചേരി : പന്തല്ലൂര്‍ കിടങ്ങയം ആമക്കാട്ടില്‍ മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്ന് വീണ് മരിച്ചു. ചന്തംപറമ്പിലെ പരേതനായ പടിഞ്ഞാറേയില്‍ അബ്ദുള്ളയുടെ മകന്‍ സി.പി ഹസ്സന്‍ എന്ന അത്തന്‍ (55) ആണ് മരിച്ചത്. ഭാര്യ: സൈനബ. മക്കള്‍: ഫിറോസ്, ഫായിസ്, ഫര്‍സാന, ഫാരിസ. മരുമക്കള്‍: ജംഷീര്‍ (അമയംകോട്), ഷിഫ്ന (അഞ്ചച്ചവിടി). സഹോദരങ്ങള്‍: മുഹമ്മദ് മുസ്ലിയാര്‍, യൂസുഫ് മുസ്ലിയാര്‍, മുസ്തഫ.

 

 

Sharing is caring!