മലപ്പുറം വള്ളിക്കുന്നില്‍ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു

വള്ളിക്കുന്ന്: ഗൃഹനാഥന്‍ തീവണ്ടിതട്ടി മരിച്ചു. പറമ്പില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുതിരക്കാലായ് ഷണ്മുഖന്‍ (എന്ന ശ്രീനു 69 ) ആണ് മരിച്ചത്. ഇന്നു കാലത്ത് ആറു മണിയോടെയാണ് സംഭവം . തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കാരം നടത്തി. ഭാര്യ: ശ്യാമള. മക്കള്‍: ഷിനോദ്,ഷര്‍മിള. മരുമക്കള്‍: ഗണേശന്‍( എല്‍ ഐ സി കോഴിക്കോട് സി എ ബ്രാഞ്ച് ജീവനക്കാരന്‍),ശ്രീജ. സഹോദരങ്ങള്‍: വാസു , കൃഷ്ണന്‍ , പരേതരായ മാണികുട്ടി ,ശേഖരന്‍ , ജാനു , ലക്ഷ്മി

 

Sharing is caring!