യൂസുഫലിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദേശം അയച്ചു

യൂസുഫലിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദേശം അയച്ചു

കോഴിക്കോട്: എറണാകുളം പനങ്ങാട് ചതുപ്പ് നിലത്തില്‍ ഇന്നലെ ഇടിച്ചിറക്കിയ ഹെലികോപ്റ്ററില്‍ നിന്നും രക്ഷപ്പെട്ട പ്രമുഖ വ്യവസായി യൂസുഫലിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സന്ദേശം അയച്ചു

എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിങ് നടത്തുകയായിരുന്നു.പനങ്ങാട് കുഫോസ് കാംപസിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞുകിടക്കുന്ന വെള്ളം കെട്ടിക്കിടന്ന ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.

Sharing is caring!