തന്റെ വിജയം സുനിശ്ചിതം: മെട്രോമാന് ഇ.ശ്രീധരന്

മലപ്പുറം: തന്റെ വിജയം സുനിശ്ചിതമാണന്നും കേരളത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പാലക്കാട്ടെ സ്ഥാനാര്‍ഥിയുമായ മെട്രോമാന് ഇ.ശ്രീധരന്
മെട്രോമാന് ഇ.ശ്രീധരന് വോട്ട് ചെയ്തത് പൊന്നാനി വെള്ളീരി സ്കൂളിലെ ബൂത്തിലാണ്. കേരളത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വോട്ട് ചെയ്തതിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു
പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി മെട്രോമാന് ഇ.ശ്രീധരന് ഭാര്യക്കൊപ്പമെത്തിയാണ് പൊന്നാനി വെള്ളീരി ഗവ.എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയത്.രാവിലെ ആറേമുക്കാലോടെ എത്തിയ ഇ.ശ്രീധരന് ബൂത്തിലെ ആദ്യ വോട്ടറായാണ് ഇ ശ്രീധരന് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് വോട്ട് ചെയ്തതിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുടര്‍ന്ന് അദ്ദേഹം പാലക്കാട്ടേക്ക് മടങ്ങി
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]