ജോലിക്കിടെ ഉയരത്തില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു

തേഞ്ഞിപ്പലം: വീട് നിര്‍മ്മാണ ജോലിക്കിടെ വാര്‍ക്ക തൊഴിലാളി ഉയരത്തില്‍ നിന്ന് വീണ് മരിച്ചു. ചേലേമ്പ്ര
കുനിക്കാട്ട് പുറായ് ചക്കുമാട്ക്കുന്ന് ചമ്മിനി വനജന്(61) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം 11 മണിയോടെയാണ് അപകടമുണ്ടായത്. ഭാര്യ:ഗിരിജ. മക്കള്‍:ശ്രീജു, അഞ്ജുശ്രീ. മരുമകള്‍: സിനിത.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]