ഹമീദ് മാസ്റ്റര്‍ക്കും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കും വേണ്ടി ഒരുമിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റ് വ്യാജമെന്ന് പരാതി

ഹമീദ് മാസ്റ്റര്‍ക്കും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കും വേണ്ടി ഒരുമിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്റ് വ്യാജമെന്ന് പരാതി

തേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്ന പി അബ്ദുല്‍ ഹമീദ് മാസ്റ്ററുടേയും, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയാ യി പാര്‍ലിമെന്റിലേക്ക് മത്സരിക്കുന്ന തസ്ലീം റഹ്മാനിയുടെയും ഫോട്ടോ വെച്ച് പാര്‍ലിമെന്റിലേക്ക് തസ്ലീം റഹ്മാനിക്കും നിയമസഭയിലേക്ക് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്കും വോട്ട് അഭ്യര്‍ത്ഥിക്കുന്ന വ്യാജ പോസ്റ്റ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി പരാതി. ഇത് സംബന്ധച്ച് പരാതി വള്ളിക്കുന്ന് റിട്ടേണിങ് ഓഫീസര്‍ക്കും തേഞ്ഞിപ്പലം പോലീസിനും നല്‍കിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Sharing is caring!