കെ.പി.എം. മുസ്തഫയുടെ രണ്ടാംഘട്ട പര്യടനം മുന്നേറുന്നു…

കെ.പി.എം. മുസ്തഫയുടെ രണ്ടാംഘട്ട പര്യടനം മുന്നേറുന്നു…

പെരിന്തല്‍മണ്ണ: എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫയുടെ രണ്ടാംഘട്ട പര്യടനം ആലിപ്പറമ്പ്, ആനമങ്ങാട് പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
കോരംങ്കോട് നിന്നും ആരംഭിച്ച പര്യടനം ചോരാണി, തോണിക്കടവ്, കുന്നനാത്ത്, ചെറക്കാട്ട്കുന്ന്, വാഴേങ്കട, തെക്കേപ്പുറം, തുത, എടായ്ക്കല്‍, വളാംകുളം, പരിയാപുരം, എടത്തറ, എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പാറലില്‍ അവസാനിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ജില്ലാ കമ്മിറ്റി അംഗം സുല്‍ഫിക്കര്‍ അലി, കെ.ടി. മുഹമ്മദാലി, മോഹനന്‍, ചന്ദ്രന്‍, രാഹുല്‍ എന്നിവരും പ്രാദേശിക നേതാക്കളും അനുഗമിച്ചു.രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫ ആലിപ്പറമ്പ്

എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി
കെ.പി.എം. മുസ്തഫയുടെ പര്യടനം നാളെ

പെരിന്തല്‍മണ്ണ: മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫ നാളെ മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴേക്കോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് വളയപ്പുറത്തു നിന്ന് പര്യടനം ആരംഭിക്കും. 8.30-പി.കെ.നഗര്‍, 9- കൊട്ടുചിറ, 9.30- ചോലകുളം റെയില്‍വേ ഗേറ്റ്, 10- അത്താണി, 10.30- കിഴക്കുംപാടം ചിറ, 11. ചാലിയംപറമ്പ്, 11.30- ചന്തപ്പടി, 11.45- പുത്തന്‍പ്പളളി, 12- വേങ്ങൂര്‍ രണ്ടാം മൈല്‍, 12.30- ഞാവല്‍പ്പടി, 1 മണി- താഴെ ചെമ്മാണിയോട്, 2.30- പളളിക്കുത്ത്,3- കൂരിക്കുന്ന്, 3.30- പീടികപ്പടി. 4- പുതുപ്പറമ്പ്, 4.30- മണ്ണാര്‍മല ഈസ്റ്റ്, 5- പച്ചീരി, 5.30- തേലക്കാട്, 6- കാപ്പ് കുണ്ടടി, 6.3- കിളിയം, 7- പൊതാക്കല്ല്, 8- പളളിക്കുന്ന്, 8.30- മലങ്കട, 9- മുതിരമണ്ണ

 

Sharing is caring!