പ്രതിഷേധ വോട്ടുകളില്‍ കണ്ണുവെച്ച് വേങ്ങര മണ്ഡലം ഇളക്കിമറിച്ച് ഫലം തനിക്കനുകൂലമാക്കാന്‍ ജനകീയ സ്വതന്ത്രന്‍ കെ.പി.ശബാഹ്

പ്രതിഷേധ വോട്ടുകളില്‍ കണ്ണുവെച്ച് വേങ്ങര മണ്ഡലം ഇളക്കിമറിച്ച് ഫലം തനിക്കനുകൂലമാക്കാന്‍ ജനകീയ സ്വതന്ത്രന്‍ കെ.പി.ശബാഹ്

വേങ്ങര: പ്രതിഷേധ വോട്ടുകളില്‍ കണ്ണുവെച്ച് മണ്ഡലം ഇളക്കിമറിച്ച് ഫലം തനിക്കനുകൂലമാക്കാന്‍ ജനകീയ സ്വതന്ത്രന്‍ കെ.പി.ശബാഹ്, മത പണ്ഡിതന്മാരെയും, പ്രഗല്‍ഭ മ തികളെയും നേരിട്ടു കണ്ട് വോട്ടും, സഹായവും അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം യുവാക്കളെയും ന്യുജന്‍ കുട്ടികളെയും പക്ഷത്തു ചേര്‍ക്കാന്‍ വലിയ തോതിലുള്ള നീക്കങ്ങളാണ് ശബാഹ് നടത്തുന്നത്.എസ്.ഡി.പി.ഐ, ബ പി.ഡി.പി കക്ഷികളുടെ വോട്ടും, തന്റെ തട്ടകമായ വ്യാപാര മേഖലയെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയും, ലീഗണികളില്‍ ഉടലെടുത്ത കുഞ്ഞാപ്പ വിരുധ വികാരവും ചേര്‍ത്ത് വലിയ മുന്നേറ്റത്തിനൊരു ങ്ങുകയാണ് ഇദ്ദേഹം, മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ധാരാളം വ്യക്തി ബന്ധമുള്ള ശബാഹ് കെ.പി.വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

 

Sharing is caring!