കുഞ്ഞാലിക്കുട്ടിക്കെതിരെ ആത്മാഭിമാന സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി

കുഞ്ഞാലിക്കുട്ടിക്കെതിരെ ആത്മാഭിമാന സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി

വേങ്ങര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി ആദില്‍ അബ്ദുറഹിമാന്‍ ജമലുല്ലൈലി തങ്ങള്‍ വരണാധികാരി മുമ്പാകെ 19 -03 -201 (വെള്ളി) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തന്റെ അധികാര മോഹങ്ങള്‍ക് ജനങ്ങളെ ബലിയാടാകുന്നത്തേതിനെതിരെ യാണ് ഈ സ്ഥാനാര്‍ഥിത്യം എന്നും ആദില്‍ അബ്ദുറഹിമാന്‍ ജമലുല്ലൈലി തങ്ങള്‍ നോമിനേഷന്‍ സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു .

 

Sharing is caring!