വിജയഭേരി മുഴക്കി നിറമരുതൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന്

താനൂര്‍: താനൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പികെ ഫിറോസിന്റെ നിറമരുതൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കണ് വെന്ഷനില് വന്‍ ജന പങ്കാളിത്തം. ഉണ്യാല്‍ സിറ്റി പ്ലാസയില്‍ നടന്ന കണ് വെന്ഷന് ഡിസിസി സെക്രട്ടറി ഒ രാജന് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് ചെയര്മാന് കുന്നുമ്മല്‍ ദാസന് അധ്യക്ഷത വഹിച്ചു. ഷിബു മീരാന്‍, പിജി മുഹമ്മദ്, വികെഎം ഷാഫി, പി എ റഷീദ്, പിപി ഇബ്റാഹീം മാസ്റ്റര്‍, പി രത്നാകരന്, വൈപി ലത്തീഫ്, ഷാഹിന നിയാസി, സതിമോള്‍ കാവീട്ടില്‍, ഇസ്മയില്‍ പി, കെസി ബാവ, ഹനീഫ മാസ്റ്റര്‍, കെപി അലികുട്ടി, കെഎം നൗഫല്‍, കെപി ബാപ്പു ഹാജി, സിപി ഉമ്മര്‍, കൃഷ്ണന് നമ്പൂതിരി, വി എം ഇഖ്ബാല്‍, കെ ഷൗക്കത്ത്, സിറാജ് കാളാട്, നൂറുല്‍ ആരിഫ്, സക്കറിയ ഉണ്യാല്‍, സിപി കുഞാവ പഞ്ചാരമൂല എന്നിവര്‍ പ്രസംഗിച്ചു. കുന്നുമ്മല്‍ ദാസന് ചെയര്‍മാനും കെഎം നൗഫല്‍ കണ് വീനറും, കെപി ബാപ്പു ഹാജി ട്രഷററുയുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.