ജില്ലയില്‍ 45 പേര് കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 18) 45 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 42 സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 63 പത്രികകളും മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്കും എട്ട് പത്രികളടക്കം ഇന്നലെ 71 പത്രികകളാണ് ലഭിച്ചത്. നിയമസഭയിലേക്ക് നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ചിലര്‍ അധിക പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി നാല് പത്രിക വീതവും, സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യിദ് സാദ്ദിഖ് അലി തങ്ങള്‍ രണ്ട് പത്രികകള്‍ വീതവും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി ഒരു പത്രിക വീതവുമാണ് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് മുമ്പാകെ സമര്‍പ്പിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി തസ്ലീം അഹമ്മദ് റഹ്മാനി ഒരു പത്രിക കൂടി ഇന്നലെ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്നലെ എട്ട് പത്രികകളാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ലഭിച്ചത്.
നിയോജകമണ്ഡലടിസ്ഥാനത്തില്‍ സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി എന്നിവ ചുവടെ ചേര്‍ക്കുന്നു.
1.കൊണ്ടോട്ടി മണ്ഡലം
ടി.വി ഇബ്രാഹീം (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്), ഷീബ ( ഭാരതീയ ജനതാ പാര്‍ട്ടി) (രണ്ട് പത്രികള്‍ വീതം), സൈതലവി പറമ്പാടന്‍ (സ്വതന്ത്രന്)

2.ഏറനാട് മണ്ഡലം
അബ്ദുറഹിമാന് (സ്വതന്ത്രന്), ബഷീര്‍(ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്).

3. വണ്ടൂര്‍
അനില്‍ കുമാര്‍ എ.പി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)( മൂന്ന് പത്രികകള്‍ സഹിതം), സി. കൃഷ്ണന് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), പി.സി വിജയന്( ഭാരതീയ ജനതാ പാര്‍ട്ടി).

4. മഞ്ചേരി
ലത്തീഫ് (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്), രശ്മില് നാഥ്( ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുല്‍ നാസര്‍( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)

5.പെരിന്തല്‍മണ്ണ
സുചിത്ര സുബ്രഹ്മണ്യന് ( ഭാരതീയ ജനതാ പാര്‍ട്ടി), പൂതന്‍ കോടന് മുസ്തഫ(സ്വതന്ത്രന്)

6.മങ്കട
അലി മഞ്ഞളാംകുഴി ( ഐ.യു.എം.എല്‍) ( രണ്ട് പത്രിക), പത്മജ (സി.പി.ഐ.എം)(രണ്ട് പത്രിക)

7. മലപ്പുറം
ടി.കെ ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ)( കമ്മ്യൂണിസ്റ്റ്), ഉബൈദുള്ള (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്)(രണ്ട് പത്രികകള്‍), അയിഷ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)

8. വേങ്ങര
പ്രേം കുമാര്‍( ഭാരതീയ ജനതാ പാര്‍ട്ടി)(രണ്ട് പത്രികള്‍ സഹിതം), സുബ്രഹ്മണ്യന് (ഭാരതീയ ജനതാ പാര്‍ട്ടി), പി. ജിജി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), കുഞ്ഞഹമ്മദ് കുട്ടി( വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)

9. വള്ളിക്കുന്ന്
അബ്ദുല്‍ ഹമീദ് (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്), വി.പി അബ്ദുല്‍ ഹമീദ് (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്), പീതംബരന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), പി. ജയനിദാസന്‍(ഭാരതീയ ജനതാ പാര്‍ട്ടി)

10.തിരൂരങ്ങാടി
അബ്ദുല്‍ മജീദ് (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്) (രണ്ട് പത്രികകള്‍ സഹിതം), അബ്ദുല്‍ സത്താര്‍ (ഭാരതീയ ജനതാ പാര്‍ട്ടി)

11. താനൂര്‍
നാരായണന് (ഭാരതീയ ജനതാ പാര്‍ട്ടി)
നാരായണന് (ഭാരതീയ ജനതാ പാര്‍ട്ടി)
12.തിരൂര്‍
മൊയ്തീന് (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്) (മൂന്ന് പത്രികകള്‍ സഹിതം), അഷ്റഫ് ( എസ്.ഡി.പി.ഐ) (രണ്ട് പത്രികകള്‍ സഹിതം), അബ്ദു സലാം.എം(ഭാരതീയ ജനതാ പാര്‍ട്ടി)(രണ്ട് പത്രികള്‍), ഹംസക്കുട്ടി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)

13. കോട്ടക്കല്‍
ആയിഷ.ടി (സ്വതന്ത്ര), ഹംസ (ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്)(രണ്ട് പത്രികകള്‍ സഹിതം), ആബിദ് ഹുസൈന് തങ്ങള്‍(ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്) (മൂന്ന് പത്രികകള്‍ സഹിതം), ഗണേഷന് (ഭാരതീയ ജനതാ പാര്‍ട്ടി
14.തവനൂര്‍
രമേഷ്( ഭാരത് ധര്‍മ ജനസേന)
രമേഷ്( ഭാരത് ധര്‍മ ജനസേന)
15.പൊന്നാനി
ഗണേഷന് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) (രണ്ട് പത്രികകള്‍ വീതം), കെ. സദാനന്ദന് (സ്വതന്ത്രന്), രോഹിത് (ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ്), പി.കെ ഖലിമുദ്ദീന്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)

RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]