കെ.പി.എ മജീദിന് കെട്ടിവെക്കാനുള്ള തുക കെ.എ.ടി.എഫ് നല്‍കും

കെ.പി.എ മജീദിന് കെട്ടിവെക്കാനുള്ള തുക കെ.എ.ടി.എഫ് നല്‍കും

തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 1980 ലെ ഭാഷാ സമര പോരാളിയും അന്നത്തെ സംസ്ഥാന യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ കെ.പി.എ മജീദിന് കെട്ടിവെക്കാനുള്ള തുക പരപ്പനങ്ങാടി ഉപജില്ല കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ നല്‍കുമെന്ന് സബ് ജില്ലാ ഭാരവാഹികള്‍ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. യോഗത്തില്‍ കെ.എ.ടി.എഫ് സംസ്ഥാന സമിതി അംഗം ടി.പി. അബ്ദുറഹീം, സബ്ജില്ലാ സെക്രട്ടറി മുനീര്‍ താനാളൂര്‍, പ്രസിഡന്റ് സിദ്ദീഖ് കുന്നത്ത് പറമ്പ് , ടി.പി അസ്ലം, സിദ്ദീഖ് പുത്തന്‍കടപ്പുറം, മുജീബ് റഹ്മാന്‍ ചുള്ളിപ്പാറ, പി.പി. അബ്ദുല്‍ നാസര്‍, നസീര്‍ പാലത്തിങ്ങല്‍, നിയാസ് വെളിമുക്ക്, റനീസ് പാലത്തിങ്ങല്‍, സുബൈദ കടലുണ്ടി നഗരം , ഹബീബ വെന്നിയൂര്‍, ഹഫ്‌സത്ത് മൂന്നിയൂര്‍, മുജാഹിദ് പരപ്പനങ്ങാടി, മുസ്തഫ അരിയല്ലൂര്‍

 

Sharing is caring!