മലപ്പുറം പത്തപ്പിരിയം സ്വദേശി അജ്മാനില്‍ നിര്യാതനായി

എടവണ്ണ: പത്തപ്പിരിയം വായനശാലക്കലിലെ കണ്ടാലപ്പെറ്റ നാരായണന്‍കുട്ടി(58) ആണ് യു.എ.ഇയിലെ അജ്മാനില്‍ നിര്യതനായത്. ഭാര്യ: വസന്തകുമാരി. മക്കള്‍: അര്‍ച്ചന,ഹരി നന്ദന. സഹോദരങ്ങള്‍: ഗോവിന്ദന്‍ ,കുഞ്ഞുട്ടി മാന്‍, കുട്ടികൃഷ്ണന്‍, രാജന്‍, തങ്കമണി, സത്യന്‍, സരസ്വതി ,സമോദ്, പരേതനായ വേലായുധന്‍.

 

 

Sharing is caring!