മലപ്പുറം കാരക്കുന്ന് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മഞ്ചേരി : കൊവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാരക്കുന്ന് ആമയൂര്‍ റോഡ് അവുഞ്ഞിപ്പുറം മുഹമ്മദിന്റെ മകന്‍ അലി (46) ആണ് മരിച്ചത്. ഭാര്യ : ആസ്യ. മക്കള്‍ : അജ്മല്‍ നവാഫ്, ഫാത്തിമ സന, അസ്ലം നജാദ്.

 

Sharing is caring!