ക്യാന്‍സര്‍ രോഗികള്‍ക്ക് കേശം ദാനം ചെയ്ത് മലപ്പുറത്തെ അമ്മയും മകളും
ചങ്ങരംകുളം: ക്യാന്‍സര്‍ രോഗികള്‍ക്ക് കേശം ദാനം ചെയ്ത് അമ്മയുടെയും മകളും . ചങ്ങരംകുളം മുത്തൂര്‍ സ്വദേശിയായ രാജീവിന്റെ ഭാര്യ സിനിത മകള്‍ അവൈഗ എന്നിവരാണ് തങ്ങളുടെ തലമുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സമ്മാനിച്ച് സമൂഹത്തിന് മാതൃക കാണിച്ചത്.കോഴിക്കോട് ഹെയര്‍ ബാങ്കിലേക്കാണ് ഇരുവരും കേശം ദാനം ചെയ്ത് മാതൃകയായത്
ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി
സഹപാഠികളായ സുഹൃത്തുക്കള്‍
ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം നടത്തി സഹപാഠികളായ സുഹൃത്തുക്കളുടെ മഹനീയ മാതൃക.പഴഞ്ഞി എം.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളുമായ വട്ടംകുളം സ്വദേശി ആസിം സൈന്‍,പള്ളിക്കര സ്വദേശി അഫ്ത്താബ് അഷ്റഫ്, വളയംകുളം സ്വദേശി വിഷ്ണു ലിതീഷ് എന്നിവരാണ് മാതൃകാ പ്രവൃത്തിയിലൂടെ യുവതലമുറക്ക് നേര് വഴികാട്ടുന്നത്.രണ്ട് വര്‍ഷത്തോളം പരിപാലിച്ച് വളര്‍ത്തിയ തലമുടി തൃശ്ശൂര്‍ അമല ആശുപത്രിയിലെ ഹെയര്‍ ബാങ്കില്‍ മൂവരും ചേര്‍ന്ന് ദാനം ചെയ്തു
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]