സി.പി.എം. വര്‍ഗ്ഗീയമായി സംസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു: കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: സി.പി.എം. വര്‍ഗ്ഗീയമായി സംസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി.കെ കൂഞ്ഞാലിക്കുട്ടി പറഞ്ഞു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന സ്വീകരണം പരിപാടി പൂക്കിപറബില് ഉദ്ഘാടനം ചെയുകയായിരുന്നു അദ്ധേഹം. കെ.കുഞ്ഞിമരക്കാര്‍ അധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുറബ്ബ് എംഎല്.എ,അഡ്വ.പി.എം.എ.സലാം,അബ്ദുറഹിമാന് രണ്ടത്താണി,അഡ്വ.എം.റഹ്മത്തുള്ള,യു.എ.ലത്തീഫ്, അരിബ്ര മുഹമ്മദ് മാസ്റ്റര്‍,എം.കെ.ബാവ,എം.എ.ഖാദര്‍,എ.പി.ഉണ്ണിക്യഷ്ണന്, പി.എച്ച്.എസ്.തങ്ങള്‍, സി.എച്ച് .മഹ്മ്മൂദ്, ഹാജി, സിദ്ധീഖലി രാങ്ങാട്ടൂര്‍, വി.എസ്.ബാവ ഹാജി,സി.കെ.എ.റസാഖ്, ഹനീഫ പുതുപറബ്, കുഞ്ഞന്‍ ഹാജി,എം.അബ്ദുറഹിമാന് കുട്ടി,ടി.പി.എം.ബഷീര്‍,എ.പി.കുഞ്ഞിമൊയ്തീന്‍,ഷെരീഫ് വടക്കയില്‍, യു.കെ.മുസ്തഫ മാസ്റ്റര്‍, ഉസ്മാന് കാച്ചടി,പി.എം.എ.ജലീല്‍,അനീസ് കൂരിയാടന്‍ , സീതി കൊളക്കാടന്‍,ഫഹദ് പൂങ്ങാടന്‍ പി.ടി.സലാഹ്,മമ്മുട്ടി തൈക്കാടന്‍,റിയാസ് തോട്ടുങ്ങല്‍,വി.പി.അഫ്സല്യു.ഷാഫി,ശിഹാബ് മാതോളി,
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]