പച്ചക്കറി നനയ്ക്കാനെത്തിയ ആണ്‍കുട്ടിയെ വാഴത്തോട്ടത്തില്‍ പ്രകൃതി വിരുദ്ധപീഡനം നടത്തിയ 65കാരന് ജാമ്യമില്ല

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വാഴത്തോട്ടത്തില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 65കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി അതിവേഗ പോക്സോ കോടതി തള്ളി. പച്ചക്കറി നനയ്ക്കാനെത്തിയ ആണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പെരിന്തല്‍മണ്ണ താഴെക്കോട് ചേങ്ങോടന്‍ ഹംസയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഫെബ്രുവരി 12നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും