നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗില്‍ സ്ത്രീകളെ മത്സരിപ്പിച്ചാ അനന്തരഫലം കാത്തിരുന്നുകാണേണ്ടിവരുമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗില്‍ സ്ത്രീകളെ മത്സരിപ്പിച്ചാ അനന്തരഫലം കാത്തിരുന്നുകാണേണ്ടിവരുമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗില്‍ സ്ത്രീകളെ മത്സരിപ്പിച്ചാ അനന്തരഫലം കാത്തിരുന്നുകാണേണ്ടിവരുമെന്നു എസ്.വൈ.എസ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളെ മത്സരിച്ചാല്‍ അനന്തരഫലം കാത്തിരുന്നു കാണാം എന്ന ഭീഷണിയുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയത്.
സ്ത്രീകളെ നമ്മള്‍ മത്സരിപ്പിക്കുകയാണെങ്കില്‍
നിര്‍ബന്ധിത ഘട്ടത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ മത്സരിപ്പിക്കാം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അങ്ങനെ ഒരു സംവരണം ഇല്ല എന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
അതോടൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സംവരണം ഇല്ല എന്നും.
അതുകൊണ്ട് അവരെ മത്സരിക്കേണ്ട ആവശ്യമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു,
എന്നാല്‍ പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയാക്കുബോള്‍ അതിന്റെ കാര്യങ്ങള്‍ എടുത്തു നടപ്പാക്കുബോള്‍.
അതിന്റെ അനന്തരഫലം നമ്മുക്ക് കാത്തിരുന്ന് കാണാം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അത്യാവശ്യഘട്ടത്തില്‍ ദളിത് സ്ത്രീകള്‍ക്ക് ഒരുപക്ഷേ മത്സരിക്കേണ്ടി വന്നേക്കാം .
എന്നാല്‍ മുസ്ലിം സ്ത്രീകള്‍ സംവരണ സീറ്റില്‍ അല്ലാതെ മത്സരിക്കാതെ ഇരിക്കലാണ് നല്ലതെന്നും സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍ പറഞ്ഞു .
എന്നാല്‍ കുടുംബഭാരം ഉള്ള സ്ത്രീ ഒരു പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നുള്ള കാര്യം ഒരുപാട് റിസ്‌ക്കുള്ളതാണ്
ഇസ്ലാമില്‍ സ്ത്രീക്ക് വലിയ സ്ഥാനം നല്‍കിയിട്ടുണ്ട്.
പിന്നീട് വീണ്ടും അദ്ദേഹം ആവര്‍ത്തിച്ചു പറയുകയുണ്ടായി പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിക്കേണ്ട കാര്യമില്ലെന്നും സംവരണ സീറ്റില്‍ മത്സരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുസ്ലിം ലീഗില്‍ നിന്ന് ആദ്യമായി ഒരു സ്ത്രീ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് നിന്നും മത്സരിച്ചിരുന്നു .

Sharing is caring!