വള്ളുവനാട് ചരിത്രം; പ്രകാശനം ചെയ്തു

രാമപുരം: പുഴക്കാട്ടിരിപഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പുറത്തിറക്കിയ വള്ളുവനാട് അതിജീവനത്തിന്റെ നൂറു വര്‍ഷങ്ങള്‍ ചരിത്ര ഗ്രന്ഥം കേരള ഹൈക്കോടതി റിട്ട: ചീഫ് ജസ്റ്റിസ് ബി.കമാല്‍ പാഷ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന് കോപ്പിനല്‍കി പ്രകാശനം ചെയ്തു. ഗ്ലോബല്‍ കെഎംസിസി ചെയര്‍മാന്‍ സയ്യിദ് അലി അരീക്കര അദ്ധ്യക്ഷനായായിരുന്നു. മുസ്ലീം ലിഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, മുന്‍ വിദ്യാഭ്യാസ മന്ത്രി അഡ്വ.നാലകത്ത് സൂപ്പി, എം.എല്‍.എ.മാരായ ടി.എ.അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി ചന്ദ്രിക എഡിറ്റര്‍ സിപി സൈദലവി പ്രൊഫ.എംഎം നാരായണന്‍ പൊന്നാനി. ഡോ. എം ഹരിപ്രിയ, ഡോ. സരിന്‍ ഐ.എ.എസ്, , സലീം കുരുവമ്പലം, ഹനീഫ പെരിഞ്ചേരി ,ഉമ്മര്‍ അറക്കല്‍, ടി.പി.ഹാരിസ്, എം.അബ്ദുല്ല മാസ്റ്റര്‍, അഡ്വ. ടി.കുഞ്ഞാലി, കെപി സാദിഖ് അലി, എം.സൈനുദ്ധീന്‍, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡണ്ട് ചക്കച്ചന്‍ഉമ്മുകുല്‍സു തുടങ്ങിയര്‍ പങ്കെടുത്തു എഡിറ്റര്‍മാരായ കെ.ടി.എ കരീം പുഴക്കാട്ടിരി , ഡോ. മന്‍സൂര്‍ ഹുദവി പാതിരമണ്ണ അബ്ദുല്‍ അസീസ് പേങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. പുസ്തകം ആവശ്യമുള്ളവര്‍ നൗഫല്‍ പാലകപ്പറമ്പുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു ഫോണ്‍ +91 956 222 4133 ുവീീേ: പുഴക്കാട്ടിരിപഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പുറത്തിറക്കിയ വള്ളുവനാട് അതിജീവനത്തിന്റെ നൂറു വര്‍ഷങ്ങള്‍ ചരിത്ര ഗ്രന്ഥം കേരള ഹൈക്കോടതി റിട്ട: ചീഫ് ജസ്റ്റിസ് ബി.കമാല്‍ പാഷ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന് കോപ്പിനല്‍കി പ്രകാശനം ചെയ്യുന്നു

 

Sharing is caring!