മലപ്പുറം കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് യുവ വസ്ത്രവ്യാപാരി മരിച്ചു

മലപ്പുറം കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് യുവ വസ്ത്രവ്യാപാരി മരിച്ചു

മലപ്പുറം: കാര്‍ മരത്തിലിടിച്ച് ജിദ്ധ ഷറഫിയ്യ യിലെ പ്രമുഖ വസ്ത്രവ്യാപാരിയായ യുവാവ് മരിച്ചു. കടുങ്ങപുരം വില്ലേജ് പടിയിലെ പള്ളിപ്പറമ്പന്‍ ഹുസൈന്‍ ഹാജിയുടെ മകന്‍ അബ്ദുല്‍ നാസറാണ് (40 ) മരിച്ചത്, ജിദ്ധഷറഫിയ്യ കേന്ദ്രീകരിച്ചുള്ള റെഡിമെയ്ഡ് വസ്ത്രവ്യാപാരശ്രഖലയായ . ബ്ലാക്കന്‍ വൈറ്റ്, മെന്‍സ് ക്ലബ്, മെന്‍സ് പ്ലാന്റ്റ്, ബ്രാന്‍ഡ് പോയിന്റ്, കളേയ്‌സ് മാള്‍, തുടങ്ങിയ സ്ഥാപന ങ്ങളുടെ ഉടമയാണ്, നാട്ടിലെ ബിസിനസ് ആവശ്യാര്‍ത്ഥം കഴിഞ്ഞ ദിവസം ബാഗ്ലൂരുവില്‍ പോയി വീട്ടിലേക്ക് കാറില്‍ മടങ്ങവേ വീടെത്തുന്നതിന്റെ വിളിപ്പാടകലെ വെച്ച് ഇന്നലെ രാവിലെ ഏഴരയോടെ യാണ് അപകടം. കടുങ്ങപുരം പരവക്കല്‍ലക്ഷംവീട് പടിക്കല്‍ വെച്ചാണ്അബ്ദുല്‍ നാസര്‍ ഓടിച്ച കാര്‍ മരത്തിലിടിച്ചത് , കൊളത്തൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ് :തായാട്ട് റാബിയ ( കടുങ്ങപുരം). പരവക്കല്‍ ചുള്ളിക്കോട് ഒറവക്കാട്ടില്‍ കോരത്ത് കാസിംകുട്ടി മാന്റെ മക്കള്‍ഷമീറ യാണ് ഭാര്യ, മക്കള്‍ : . മുഹമ്മദ് വിഷാന്‍ . മിഷ ഫാത്തിമ. ഇഷ്മ ഫാത്തിമ സഹോദരങ്ങള്‍ : . മന്‍സൂര്‍ ബുഷ്‌റ നിഷാബി ജവീീേ

 

Sharing is caring!