ചേകന്നൂര്‍ മൗലവിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചേകന്നൂര്‍ മൗലവിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: കൊല്ലപ്പെട്ട പറവണ്ണ പുതിയലകത്ത് ചേകന്നൂര്‍ അബുല്‍ ഹസന്‍ മൗലവിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ പറവണ്ണ പുതിയലകത്ത് ആസിഫ് (42) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് അജ്മാനിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മാതാവ്: സുബൈദ. ഭാര്യ: ലീന ഹമീദ് (താനൂര്‍, മൂലക്കല്‍). മക്കള്‍: അല്‍വിന, അമേന. സഹോദരങ്ങള്‍: പി കെ യാസര്‍, ഫഹദ്, പി കെ ഫിയാസ്.

 

Sharing is caring!