മലപ്പുറം കൊളമംഗലത്ത് 27കാരന് തൂങ്ങിമരിച്ചു
വളാഞ്ചേരി: കൊളമംഗലത്ത് താമസിക്കുന്ന ഗോവിന്ദന് കുട്ടി മാസ്റ്ററുടെ മകന് അനിരുദ്ധന് (27) വീടിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബെയില്‍ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഗോപിക. മാതാവ് : തങ്കമണി ടീച്ചര്‍ (റിട്ട. അദ്ധ്യാപിക വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂള്‍. സഹോദരി: ആര്‍ദ്ര(വളാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപിക) വളാഞ്ചേരി പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]