23കാരി തീപ്പൊള്ളലേറ്റ് മരിച്ചു

23കാരി തീപ്പൊള്ളലേറ്റ് മരിച്ചു

പരപ്പനങ്ങാടി: കോട്ടത്തറയിലെ പരേതനായ പരിയങ്ങാടന്‍ ശങ്കരന്റെ മകള്‍ സൗമ്യത (23) തീപ്പൊള്ളലേറ്റു മരിച്ചു. അമ്മ ചീരുക്കുട്ടി. സഹോദരങ്ങള്‍: ശോഷിത, ശോഭിത

 

Sharing is caring!