ദുബൈയില്‍ മരണപ്പെട്ട ഒഴൂര്‍ സ്വദേശി അബ്ദുല്ലയുടെ മൃതദേഹം ഖബറടക്കി

താനൂര്‍: കഴിഞ്ഞ ദിവസം ദുബൈ അത്തയില്‍ മരണപ്പെട്ട ഒഴൂര്‍ ഹാജിപ്പടി സ്വദേശി പുന്നക്കല്‍ അബ്ദുല്ല (51) യുടെ മൃതദേഹം അയ്യായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഒരു വര്‍ഷത്തോളം രോഗബാധിതനായി ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുട്ടിഹാജി. മാതാവ്: തിത്തീമു.
ഭാര്യ ഉമ്മുസല്‍മ. മക്കള്‍: മുസമ്മില്‍, മുബഷില്‍, സുഫിയാനത്ത്. മരുമകന്‍: മുനീഫ് താനാളൂര്‍. സഹോദരങ്ങള്‍. അലി, ആമിന, ഖദീജ, ആരിഫ, ആബിദ.
RECENT NEWS

കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന് എം.എസ്.എഫ് നേതാവ് മത്സരിക്കും
മലപ്പുറം: അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധ സൂചകമായി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ആത്മാഭിമാന സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി മത്സരിക്കും. മത്സരിക്കുന്നത് മുന്‍ എം.എസ്.എഫ് നേതാവ്. സമിതി ചെയര്മാന് അഡ്വ.എ.പി. [...]