മലപ്പുറം പെരുവള്ളൂരില്‍ കാറ് ബൈക്കിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

മലപ്പുറം പെരുവള്ളൂരില്‍ കാറ് ബൈക്കിലിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ മൂച്ചിക്കലില്‍ നിയന്ത്രണം വിട്ട കാര്‍ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
വൈകുന്നേരം വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം ഓവുചാലിലേക്ക് മറിയുകയായിരുന്നു.ബൈക്ക് യാത്ര ക്കാരും തയ്യിലക്കടവ് സ്വദേശികളുമായ ആസിര്‍, ഷെബീര്‍ എന്നിവരെയും കാര്‍ യാത്രക്കാരനായ ചെമ്മാട് സ്വദേശി വിജയനേയും ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Sharing is caring!