സി.പി.എം മലപ്പുറത്തെ കലാപ ഭൂമിയാക്കുന്നു: വി.വി പ്രകാശ്
മലപ്പുറം: പ്രാദേശികമായ ചെറിയ വിഷയങ്ങളില്‍ പോലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി മലപ്പുറത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ ആണു സി.പി.എം ശ്രമിക്കുന്നത്.ഇതിന്റെ ഉദാഹരണമാണു പാണ്ടിക്കാട് ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീറിന്റെ കൊലപാതകം.ഈ മൃഗീയ കൊലപാതകത്തെ കുടുംബ വഴക്കാക്കി ചിത്രീകരിച്ച് സി.പി.എം ന്റെ മുഖം രക്ഷിക്കാനുള്ള ഹീന ശ്രമം അപലപനീയമാണ്. കണ്ണൂര്‍ മോഡല്‍ മലപ്പുറത്ത് നടപ്പാക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്ത് തോല്പിക്കുമെന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് പറഞ്ഞു. കൊല്ലപ്പെട്ട സമീറിന്റെ വീട്ടില്‍ സന്ദര്‍ശ്ശനം നടത്തി
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]