രോഷി കെ ദാസിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ രോഷി കെ ദാസ് ( അസിസ്റ്റന്റ് പ്രൊഫസര്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊടുവള്ളി) കക്കോടി കിഴക്കേ നരിക്കോട്ട് ഹരിദാസന്‍ മാസ്റ്ററുടെയും അയനിക്കാട് പറാട്ട്കണ്ടിയില്‍ കമലാക്ഷിയുടെയും മകളാണ്. പത്രപ്രവര്‍ത്തകനായ നിജീഷ് നാരായണന്‍ ജീവിതപങ്കാളിയാണ്.

Sharing is caring!