വീടിനകത്ത് കളിച്ച് കൊണ്ടിരിക്കേ തെന്നിവീണ് തല ചുമരിലിടിച്ച് നാലാം ക്ലാസുകാരി മരിച്ചു

വേങ്ങര: പറപ്പൂര്‍ചേക്കേലിമാട് പുള്ളിശ്ശേരി പറമ്പില്‍ ഇസ്ഹാഖിന്റെ മകള്‍ ദില്‍ന (10 ) മരണപ്പെട്ടു. വേങ്ങര ഐഡിയല്‍ സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.വീടിനകത്ത് കളിച്ച് കൊണ്ടിരിക്കെ തെന്നി വീണ് തല ചുമരിലിടിക്കുകയും കര്‍ട്ടന്റെ കയര്‍ കഴുത്തില്‍ കുരുങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മാതാവ്: സുമയ്യ.
സഹോദരന്‍: ഹയാന്‍. മൃതദേഹം ഇന്ന് (24 ഞായര്‍ ) രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അരീക്കുളം ജുമാ മസ്ജിദില്‍ ഖബറടക്കും.
RECENT NEWS

കേരളത്തില്‍ പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് കെ. സുരേന്ദ്രന്
കേരളത്തില്‍ പച്ചയായ വര്‍ഗീയ രാഷ്ട്രീയം അഴിഞ്ഞാടുന്ന സ്ഥലമാണ് മലപ്പുറമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.