ശ്രരീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണത്തിനായി മലപ്പുറത്ത് ധനസംഗ്രഹ ജില്ലാ സമിതി രൂപീകരിച്ചു

ശ്രരീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണത്തിനായി മലപ്പുറത്ത് ധനസംഗ്രഹ ജില്ലാ സമിതി രൂപീകരിച്ചു

മലപ്പുറം: അയോദ്ധ്യയില്‍ ഒരുങ്ങുന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണത്തിനായുള്ള ധനശേഖരണത്തിനായി ധനസംഗ്രഹ മലപ്പുറം ജില്ലാ സമിതി രൂപീകരിച്ചു. മലപ്പുറം കോട്ടപ്പടി അരുണോദയ വിദ്യാനികേതനില്‍ നടന്ന പരിപാടി കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരി ആദ്ധ്യാത്മിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഭാരവാഹികളായി സ്വാമി ആത്മസ്വരൂപാനന്ദ, ഡോ. ധര്‍മ്മാനന്ദ, കെ. ചാരു, ഡോ.ജി. ഗോപിനാഥന്‍, ഡോ. മാലതി, കാവുപ്ര മാറാത്ത് നാരായണന്‍ നമ്പൂതിരി, കിഴക്കുമ്പാട്ട് വിനോദ് കുമാര ശര്‍മ്മ, കെ. ദാമോദരന്‍, സ്വാമിനി അതുല്യാമൃത പ്രാണ, അഷ്ടവൈദ്യന്‍ പുലാമന്തോള്‍ മൂസത്(രക്ഷാധികാരിമാര്‍), എം.എസ്. ബാലകൃഷ്ണന്‍(അദ്ധ്യക്ഷന്‍), വി.എം. സുന്ദരേശനുണ്ണി, കൃഷ്ണന്‍കുട്ടി, സി. ജീജാബായ്, സൗദാമിനി, വിജയകുമാര്‍, വിജയരാഘവന്‍, പി. ചന്ദ്രന്‍, ടി.വി. വാസു, എന്‍. സത്യഭാമ, ടി.വി. രാമന്‍, അഡ്വ.ശങ്കു.ടി.ദാസ്, കെ.എം. ഭട്ടതിരിപ്പാട്, പി.വി. മുരളീധരന്‍(ഉപാദ്ധ്യക്ഷന്മാര്‍), കെ. കൃഷ്ണകുമാര്‍(സംയോജക്), ദിനേശ് നിലമ്പൂര്‍, ബിനീഷ് കൊണ്ടോട്ടി, നന്ദകുമാര്‍ തിരൂര്‍(സഹസംയോജകന്മാര്‍), എം.കെ. നാരായണന്‍(നിധി പ്രമുഖ്), സജീവന്‍ പെരിന്തല്‍മണ്ണ, മുരളീധരന്‍ മലപ്പുറം, ദിലീപ്കുമാര്‍ തിരൂര്‍(സഹനിധി പ്രമുഖന്മാര്‍), കെ.വി. സുകുമാരന്‍(കാര്യദര്‍ശി), വി.എസ്. പ്രസാദ്, ടി.വി. വേലായുധന്‍(സഹകാര്യദര്‍ശിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Sharing is caring!