കോഡൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് സൗഹൃദ കിസ്സയുടെ സ്‌നേഹാദരം

കോഡൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് സൗഹൃദ കിസ്സയുടെ സ്‌നേഹാദരം

മലപ്പുറം: കോഡൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ സാദിഖ് പൂക്കാടനെ പൂര്‍വ്വവിദ്യാര്‍ഥികൂട്ടായ്മ ഉപഹാരം നല്‍കി ആദരിച്ചു. ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസിലെ പൂര്‍വ്വ വിദ്യാര്‍ഥികൂട്ടായ്മയായ സൗഹൃദകിസ്സയുടെ നേതൃത്വത്തിലാണ് അതേ ബാച്ചിലെ അംഗമായ സാദിഖിനെ
ആദരിച്ചത്. കൂട്ടായ്മ ചെയര്‍മാന്‍ വി.പി.നിസാര്‍, വൈസ് ചെയര്‍മാന്‍ ടി.സിയാദ്, നിയാസ് ചെമ്മന്‍കടവ്, യാസര്‍ തണിക്കല്‍ നേതൃത്വം നല്‍കി.

Sharing is caring!