ഊരകം സ്വദേശി അബൂദാബിയില്‍ നിര്യതനായി

ഊരകം സ്വദേശി അബൂദാബിയില്‍ നിര്യതനായി

വേങ്ങര: ഊരകം കരിമ്പിലി സ്വദേശി പരേതനായ കോമിയില്‍ ഇബ്രാഹിം കുട്ടി ഹാജിയുടെ മകന്‍ അലി(50) ഹൃദയ സ്തഭനം മൂലം അബൂദാബി യില്‍ നിര്യാതനായി, ഭാര്യ:ഉമ്മുസല്‍മ, മക്കള്‍: അബീറ, അസ്ലം, അനസ്, കൈ ഫാന്‍, മരുമകന്‍: അബ്ദുല്‍ ബാസിത്ത് (ചേറൂര്‍)

 

Sharing is caring!