ധാര്‍മ്മിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്ക്കുക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചേളാരി: ധാര്‍മ്മിക മുന്നേറ്റത്തിന് സമസ്തക്കൊപ്പം നില്‍ക്കണമെന്നും കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തണമെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പരലോക വിജയത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്ത. ഭൗതിക നേട്ടങ്ങള്‍ സംഘടനയുടെ ലക്ഷ്യമല്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
പറഞ്ഞു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് ചേളാരിയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. കോഴിക്കോട് ഖാസി സയ്യിദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.
സലാഹുദ്ദീന് ഫൈസി വല്ലപ്പുഴ, മഹ്ശൂഖ് തങ്ങള്‍ ഹുദവി, ഡോ. ഹാരിസ് ഹുദവി കുറ്റിപ്പുറം എന്നിവര്‍ പ്രഭാഷണം നടത്തി. എ അഷ്റഫ് മുസ്ലിയാര്, പി കെ അബ്ദുറബ്ബ് എം എല്‍ എ, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ, ഡോ എന്‍ എ എം അബ്ദുല്‍ ഖാദര്‍, എം എ ചേളാരി, യു ഷാഫി ഹാജി, എ പി ഉണ്ണികൃഷ്ണന്, എ പി അബ്ദുല്‍ വഹാബ്, ടി പി എം ബഷീര്‍, ഡോ. ബഹാഉദ്ദീന്‍ നദ്വി കൂരിയാട്, മൂസക്കുട്ടി ഹസ്രത്ത്, മുഹമ്മദലി ശിഹാബ് കൂമണ്ണ, പി എം എസ് തങ്ങള്‍ പരപ്പനങ്ങാടി, പാണക്കാട് സയ്യിദ നിയാസലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ മലിക്ക് തങ്ങള്‍ ജമലുല്ലൈലി, ഹാജി പി കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സയ്യിദ് എസ് എം തങ്ങള്‍ ചേളാരി സ്വാഗതവും സുലൈമാന്‍ ഫൈസി കൂമണ്ണ നന്ദിയും പറഞ്ഞു.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്,താജുദ്ദീന് ദാരിമി പടന്ന,സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, അബ്്ദുല്‍ നാസര്‍ സഅദി, സിദ്ധിഖ് പന്താവൂര്എം അബ്ദുള്ളക്കുട്ടി, ഖാസിം ഫൈസി പോത്തന്നൂര്‍,പി.വി മുഹമ്മദ് മൗലവി,കെ.കെ.എസ് ആറ്റക്കോയ തങ്ങള്‍,ടി.എ റശീദ് ഫൈസി പൂക്കരത്തറ,അനീസ് ഫൈസി മാവണ്ടിയൂര്‍,ബഷീര്‍ താണിക്കാട്ട്, ഒ. പി. എം അശ്റഫ് ടി പി സുബൈര്‍ മാസ്റ്റര്‍, സി. ടി ജലീല്‍ മാസ്റ്റര്‍ ,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് ,ആശിഖ് കുഴിപ്പുറം ,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ,ശഹീര്‍ ദേശമംഗലം,മുഹമ്മദ് റാസി ബാഖവി,സുലൈമാന്‍ ഉഗ്രപുരം,സലാം ഫറോക്ക്, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇസദുദ്ധീന്‍ മൗലവി പൊതുവാച്ചേരി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, ഡോ.ഹാരിസ് ഹുദവി കുറ്റിപ്പുറം,സയിദ് മഹ്ശൂഖ് തങ്ങള്‍,നാസര്‍ ഫൈസി കണ്ണൂര്‍, പി കെ മുഹമ്മദ് കുട്ടി, അനീസ് ഫൈസി മാവണ്ടിയൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, കെ വി മുസ്തഫ ദാരിമി, സി മുഹമ്മദ് ഫൈസി, മുഹമ്മദ് ബാഖവി ഒഴുകൂര്‍, റഷീദ് മുസ്ലിയാര് പറമ്പില്‍പീടിക, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, എ ഉസ്മാന്, അഷ്റഫ് മലയില്‍, ശിഹാബുദ്ദീന് ഫൈസി ചേരൂര്‍, സൈതലവി ഫൈസി പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]