ജില്ലയിലെ 12 നഗരസഭകളില്‍ ഒമ്പതെണ്ണത്തില്‍ യു.ഡി.എഫും മൂന്നെണ്ണത്തില്‍ എല്‍.ഡി.എഫും അധികാരമേറ്റു

ജില്ലയിലെ 12 നഗരസഭകളില്‍  ഒമ്പതെണ്ണത്തില്‍ യു.ഡി.എഫും   മൂന്നെണ്ണത്തില്‍ എല്‍.ഡി.എഫും  അധികാരമേറ്റു

മലപ്പുറം ജില്ലയിലെ 12 നഗരസഭകളില്‍ ഒമ്പതെണ്ണത്തില്‍ യു.ഡി.എഫും മൂന്നെണ്ണത്തില്‍ എല്‍.ഡി.എഫും അധികാരത്തില്‍ വന്നു. തിരൂരങ്ങാടി
ചെയര്‍മാനായി: കെ.പി. മുഹമ്മദ് കുട്ടി (മുസ്ലിംലീഗ്), വൈസ് ചെയര്‍പേഴ്‌സണ്‍ : സി.പി. സുഹറാബി(കോണ്‍ഗ്രസ്), മലപ്പുറത്ത് ചെയര്‍മാന്‍: മുജീബ് കാടേരി(മുസ്ലിം ലീഗ്), വൈസ് ചെയര്‍പേഴ്‌സണ്‍ : കൊന്നോല ഫൗസിയ കുഞ്ഞിപ്പു(കോണ്‍ഗ്രസ്).
മഞ്ചേരിയില്‍ ചെയര്‍പേഴ്‌സണ്‍: വി.എം. സുബൈദ (മുസ്ലിംലീഗ്), വൈസ് ചെയര്‍പേഴ്‌സണ്‍ : അഡ്വ. ബീന ജോസഫ് (കോണ്‍ഗ്രസ്), കോട്ടയ്ക്കല്‍
ചെയര്‍പേഴ്‌സണ്‍: ബുഷ്ര ഷബീര്‍(മുസ്ലിംലീഗ്), വൈസ് ചെയര്‍മാന്‍: പി.പി. ഉമ്മര്‍ (മുസ്ലിംലീഗ്), വളാഞ്ചേരിയില്‍ ചെയര്‍മാന്‍: അഷ്രഫ് അമ്പലത്തിങ്ങല്‍(മുസ്ലിംലീഗ്)
വൈസ് ചെയര്‍പേഴ്‌സണ്‍ : റംല മുഹമ്മദ് (കോണ്‍ഗ്രസ്), കൊണ്ടോട്ടിയില്‍
ചെയര്‍പേഴ്‌സണ്‍ : സി.ടി. സുഹ്രാബി(മുസ്ലിം ലീഗ്), വൈസ് ചെയര്‍മാന്‍ : പി. സനൂപ് (കോണ്‍ഗ്രസ്), തിരൂരില്‍ ചെയര്‍പേഴ്‌സണ്‍ : എ.പി. നസീമ(മുസ്ലിംലീഗ്),
വൈസ് ചെയര്‍മാന്‍: പി. രാമന്‍കുട്ടി(കോണ്‍ഗ്രസ്), താനൂരില്‍
ചെയര്‍മാന്‍: പി.പി. ഷംസുദ്ദീന്‍(മുസ്ലിംലീഗ്), വൈസ് ചെയര്‍പേഴ്‌സണ്‍ : പി.കെ. സുബൈദ(മുസ്ലിംലീഗ്), പരപ്പനങ്ങാടിയില്‍ ചെയര്‍മാന്‍: എ. ഉസ്മാന്‍(മുസ്ലീംലീഗ്),
വൈസ് ചെയര്‍പേഴ്‌സണ്‍: കെ.ഷഹര്‍ബാനു(മുസ്ലിംലീഗ്), പെരിന്തല്‍മണ്ണ
ചെയര്‍മാന്‍: പി. ഷാജി(സി.പി.എം), വൈസ് ചെയര്‍പേഴ്‌സണ്‍: പി.എം. നസീറ(സി.പി.എം), നിലമ്പൂരില്‍ ചെയര്‍മാന്‍: മാട്ടുമ്മല്‍ സലീം(സി.പി.എം),
വൈസ് ചെയര്‍പേഴ്‌സണ്‍: അരുമ ജയകൃഷ്ണന്‍(സി.പി.എം), പൊന്നാനിയില്‍
ചെയര്‍മാന്‍: ശിവദാസന്‍ ആറ്റുംപുറത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍: ബിന്ദു സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ ചുമതലയേറ്റു.

 

 

Sharing is caring!