മലപ്പുറം വട്ടംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേല്‍ മറ്റൊരു ബൈക്ക് കയറി യാത്രികന് ദാരുണാന്ത്യം

മലപ്പുറം വട്ടംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേല്‍ മറ്റൊരു ബൈക്ക് കയറി യാത്രികന് ദാരുണാന്ത്യം

എടപ്പാള്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേല്‍ മറ്റൊരു ബൈക്ക് കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പില്‍ അശോകന്‍ (57) ആണ് മരണപ്പെട്ടത്.
വട്ടംകുളം സര്‍വ്വീസ് സ്റ്റേഷന് സമീപം ഞായറാഴ്ച കാലത്ത് 9.30 നായിരുന്നു അപകടം.

Sharing is caring!