വിദേശത്തുള്ള പിതാവിനോടുള്ള ആദരം പാര്‍ട്ടി പതാകയില്‍ വീട് അലങ്കരിച്ച് ഫര്‍സാന
രാമപുരം : മുസ്ലിം യൂത്ത് ലീഗിന്റെ മുന്‍ കാല ഭാരവാഹിയായ പിതാവ് വിദേശത്തായിതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു പ്രചരണങ്ങളോട് ആദരവ് പുലര്‍ത്തി വിദ്യാര്‍ത്ഥിനി ഫര്സാനതെസ്നി വെത്യസ്ഥയാകുന്നു. വീടും കിടപ്പുമുറികളും മുസ്ലിം ലിഗ് പതാകകള്‍ കൊണ്ട് അലങ്കരിച്ചും പരിസര സൗകര്യങ്ങള്‍ പൂര്‍ണമായും ഹരിതഭംഗിയില്‍ ഗ്രാഫിക്ക് ചെയ്തു മണ് പുതുമ തീര്‍ത്തിട്ടുള്ളത്, തെരഞ്ഞെടുപ്പു ആവേഷമായി പൊതുരംഗത്തുണ്ടായിരുന്ന പിതാവ് ചൂരിപ്പുറത്ത് ഉമ്മറിന്റെ മകളാണ് തെസ്നി ,പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന്റെ പ്രധാന ഭാരവാഹിയായിരുന്ന ഉമ്മര്‍ ശേഖരിച്ച് വെച്ച കൊടികളും തോരണങ്ങളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുള്ളത്.ചിത്രകാരി കൂടിയായ തെസ്നി പുഴക്കാട്ടിരി ഹിദായത്തു സിബിയാന്‍ മദ്റസയില്‍ നിന്ന് സമസ്ത പത്താം ക്ലാസ് പൊതു പരീക്ഷ സര്‍ട്ടിഫിക്കറ്റ് നേടിയതിന് ശേഷം പുഴക്കാട്ടിരിയിലെ ഉസ് വകോളേജില് മതപഠനത്തോടൊപ്പം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികൂടിയാണ്. മാതാവ് പൂക്കാട്ടിരി സ്വദേശിനി ആസ്യയും സഹോദരന് ഡാനീഷും സഹായിയായി രംഗത്തുണ്ട്. ജവീീേ: പുഴക്കാട്ടിരിയിലെ ഉമ്മര്‍ ചൂരിപ്പുറത്തിന്റെ മകള്‍ ഫര്സാനതെസ്നി ,
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]