താനാളൂരില്‍ സ്ഥാനാര്‍ഥികുഴഞ്ഞുവീണു
താനൂര്‍: സ്ഥാനാര്‍ത്ഥിയുടെ അസുഖത്തിലും കുപ്രചാരണം ,താനാളൂര്‍ പഞ്ചായത്ത് പതിനെഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.അബ്ദുറസാഖ് പ്രചരണത്തിനിടെ കുഴഞ്ഞ് വീണു, ഉടന്‍ തന്നെ പൂക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു, ശാരീരിക അസ്വസ്ഥയുള്ള റസാഖിന് രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതാണ് തളര്‍ന്ന് വീഴാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.അതേസമയം സ്ഥാനാര്‍ത്ഥി വി.അബ്ദുറസാഖിന്റെ അസുഖം കപടനാടകമാണന്ന തരത്തില്‍ എതിര്‍ ചേരിയിലുള്ള പാര്‍ട്ടി കാര്‍പോസ്റ്റര്‍ പ്രചരണവും ശബ്ദ സന്ദേശങ്ങളും ഇറക്കിയെന്നും ‘ഇത്തരക്കാര്‍ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്ന് സി.പി.ഐ.എം ഭാരവാഹികള്‍ പറഞ്ഞു,
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]