സ്ഥാനാര്‍ത്ഥിയുടെ വീട്ടുകിണറ്റില്‍ വിഷ ദ്രാവകം കലക്കിയതായി പരാതി

സ്ഥാനാര്‍ത്ഥിയുടെ വീട്ടുകിണറ്റില്‍ വിഷ ദ്രാവകം കലക്കിയതായി പരാതി

താനൂര്‍: സ്ഥാനാര്‍ത്ഥിയുടെ വീട്ടുകിണറ്റില്‍ വിഷ ദ്രാവകം കലക്കിയതായി പരാതി, താനൂര്‍ നഗരസഭാ ഇരുപത്തി ഒന്നാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി ഇ കുമാരിയുടെ കിണറ്റിലാണ് വിഷ ദ്രാവകം കലക്കിയതായി പരാതി, രാവിലെ ചായ കുടിച്ചപ്പോള്‍ രുചി വ്യത്യാസം തോന്നിയിരുന്നന്നും ശേഷം തലവേദന അനുഭവപ്പെട്ടതായി താനുര്‍ പോലീസില്‍ പരാതിപ്പെട്ടു, അവശത അനുഭവപ്പെട്ട ഇ.കുമാരിയെ താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നടത്തി, കിണറ്റിലെ വെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്, താനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്,

 

Sharing is caring!